"Welcome to Prabhath Books, Since 1952"
What are you looking for?

ചന്ദ്രകാന്തവും മുല്ലവള്ളിയും

4 reviews

ആധുനികകാല ജീവിത സാഹചര്യങ്ങളിൽ മനുഷ്യർ ചെന്നുപെടുന്ന ഒട്ടനവധി ദശാസന്ധികളെ കൃത്യമായി ആവിഷ്കരിക്കുന്ന ശ്രദ്ധേയ നോവൽ. യുവത്വ ത്തിന്റെ തീക്ഷ്ണതയും തല മുതിർന്നവരുടെ പക്വമായ നിലപാടുകളും വരച്ചുകാട്ടി വർത്തമാന കാലത്തിൻ്റെ പരിച്ഛേദമായിമാറുന്ന രചന. കവിത പോലെ വായിച്ചുപോകാവുന്ന "ചന്ദ്രകാന്തവും മുല്ല വള്ളിയും'.


810 900-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support